ഇന്നലെ ആ നടുവിരല്‍ പിടിച്ച് നടന്നതാണ് ഞാന്‍
ഇന്നും ചൂണ്ടുവിരല്‍ ആയി ആ പാദങ്ങള്‍ നില്ക്കുന്നു
കാലം തന് കര്‍ക്കടക വിരലുകളാല്‍ കാര്‍ന്നു തുടങേ
നിസ്സഹായനായി വിരലും ഞൊടിച്ചിരുന്നു ഞാന്‍
പെയ്തൊഴിഞ്ഞില്ല കര്‍ക്കടകം,കാലവും ,
കൊണ്ടുപോയ് തന് കൂടെ, എന്‍ സ്മരണകളെ
അച്ചന്റെ ചിതയില്‍ എരിഞ്ഞടങ്ങി ,എന്‍ ബാല്യവും കുതൂഹലവും
കാത്തിരിക്കട്ടെ ഞാന്‍ ഇനി ഒരു ജന്മത്തിന് ചിലമ്പൊലിക്കായി
കര്‍ക്കിടകം പെയ്തൊഴിയും... പൊന്നിന് ചിങ്ങം പൊട്ടി വിരിയും.... ഓണം വരും.... അന്നും അച്ചനൊന്നിച്ച് ഉണ്ണൂം.
ReplyDeleteപെയ്തൊഴിഞ്ഞില്ല കാലം കൊണ്ടുപോയ് തന് കൂടെ
ReplyDeleteഎന്‍ ബാല്യത്തെ എന്‍ സ്മരണകളെ
അച്ചന്റെ ചിതയില്‍ എരിഞ്ഞടങ്ങി
എന്‍ ബാല്യവും കുതൂഹലവും