സൂര്യകാന്തി
Tuesday, 16 June 2015
ഇന്നത്തെ മഴയിലും തോരാതെ നില്ക്കുന്ന ദു:ഖത്തിന്‍ മേഘം
എന്നോ വാങ്ങിത്തന്ന കളിപ്പാട്ടമായ് മനസിന്‍ നഭസ്സില്‍ ..
കണ്ടു കൊതി തീര്‍ന്നീല , അച്ചനെ ,എന്‍ ബാല്യത്തിന്‍ നാല്പതിലും
വരുമോ മൂന്നാമാണ്ടിന്‍ ശ്രാദ്ധ മുണ്ണാന്‍ ഓര്മ തന്‍ കാകചിറകിലേറി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment